Dr Ajay gives free treatment to Nipah infected patients <br />കഴിഞ്ഞ ദിവസമാണ് പേരാമ്ബ്രയിലെ ഇഎംഎസ് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ല എന്ന കാര്യം സാമുഹ്യ പ്രവര്‍ത്തകനായ കുഞ്ഞെയ്തു തന്റെ ഫേസ്ബുക്ക് ലൈവിലൂടെ മറ്റുള്ളവരെ അറിയിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അജയ് ഇവിടേയ്ക്ക് എത്തിയത്. ഇപ്പോള്‍ പുലര്‍ച്ചെ മുതല്‍ അജയ് ആശുപത്രിയിലെത്തും. <br />#NipahVirus